തൃശൂര്‍: മുന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എ.ഡി.ജി.പി ശ്രീലേഖയ്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
സ്കൂള്‍ ബസുകള്‍ക്ക് നല്കുന്ന പെര്‍മിറ്റ് സ്വകാര്യ ബസുകള്‍ക്ക് മറിച്ചു നല്‍കുന്നതായി പരാതി ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന പരാതിയിലാണ് കോടതിയുടെ ഉത്തരവ്
Discussion about this post