സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മെട്രോ സ്റ്റേഷനില്‍ ഇരട്ട സ്‌ഫോടനം; കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി
മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മെട്രോ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. 55ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. ...