കോടതി വിധി മറികടന്ന് ശമ്പളം പിടിക്കൽ : ഓർഡിനൻസ് ഇന്ന് ഗവർണറുടെ അനുമതിയ്‌ക്ക് അയക്കും
സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓർഡിനൻസ് ഇന്ന് ഗവർണറുടെ മേശപ്പുറത്തെത്തും.സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കരുതെന്നുള്ള ഹൈക്കോടതിയുടെ തീരുമാനത്തെ മറികടന്നാണ് കേരള സർക്കാർ ഓർഡിനൻസ് ഇറക്കുന്നത്.സർക്കാർ തീരുമാനം ഹൈക്കോടതി ...








