1103 ക്ലൈന്റുകള്‍, 34നും 100 നും ഇടയിലുള്ള അവരെ കുഞ്ഞുങ്ങളെന്ന് രേഖപ്പെടുത്തി; ബ്രോക്കറെ കയ്യോടെ പൊക്കി സെബി
1103 ക്ലൈന്റുകളെ 'ആശ്രിത കുട്ടികളെന്ന് രേഖപ്പെടുത്തിയ സ്റ്റോക്ക് ബ്രോക്കര്‍ക്ക് പിഴയിട്ട് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. സെബി നടത്തിയ പരിശോധനയിലാണ് കുട്ടികളെന്ന് രേഖപ്പെടുത്തിയവരെല്ലാം ...