ഗ്യാസാണെന്ന് കരുതി തള്ളിക്കളയരുത്, ജീവൻ അപകടത്തിലാണ്; വയറ്റിലെ ക്യാൻസറിന്റെ ഈ 5 ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടാൽ സൂക്ഷിക്കുക
ലോകമെമ്പാടും പുരുഷന്മാരിൽ നാലാമതായും സ്ത്രീകളിൽ ഏഴാമതായും ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒന്നാണ് വയറ്റിലെ ക്യാൻസർ. തുടക്കത്തിൽ യാതൊരുവിധ ലക്ഷണങ്ങളും പ്രകടിപ്പിക്കാത്തതിനാൽ ഇതിനെ 'സൈലന്റ് കില്ലർ' എന്നാണ് ഡോക്ടർമാർ ...








