Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഗ്യാസാണെന്ന് കരുതി തള്ളിക്കളയരുത്, ജീവൻ അപകടത്തിലാണ്; വയറ്റിലെ ക്യാൻസറിന്റെ ഈ 5 ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടാൽ സൂക്ഷിക്കുക

by Brave India Desk
Jun 7, 2026, 04:50 pm IST
in News, Health
Share on Facebook
Tweet
WhatsAppTelegram

ലോകമെമ്പാടും പുരുഷന്മാരിൽ നാലാമതായും സ്ത്രീകളിൽ ഏഴാമതായും ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒന്നാണ് വയറ്റിലെ ക്യാൻസർ. തുടക്കത്തിൽ യാതൊരുവിധ ലക്ഷണങ്ങളും പ്രകടിപ്പിക്കാത്തതിനാൽ ഇതിനെ ‘സൈലന്റ് കില്ലർ’ എന്നാണ് ഡോക്ടർമാർ വിശേഷിപ്പിക്കുന്നത്. സാധാരണ ദഹനക്കേടായി കണ്ട് നമ്മൾ തള്ളിക്കളയുന്ന പല ലക്ഷണങ്ങളും ചിലപ്പോൾ വയറ്റിലെ ക്യാൻസറിന്റേതാകാം.

അസിഡിറ്റിയോ ഗ്യാസോ ആണെന്ന് കരുതി സാധാരണ എന്റാസിഡ് ഗുളികകൾ കഴിച്ച് സ്വയം ചികിത്സിക്കുന്നവർ ഈ ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. വയർ എപ്പോഴും വീർത്തിരിക്കുന്നത് പോലെ തോന്നുക, എപ്പോഴും ടൈറ്റ് ആയിരിക്കുക, പെട്ടെന്ന് ഭക്ഷണത്തോടുള്ള താല്പര്യം കുറയുക എന്നിവയാണ് ഇതിന്റെ ആദ്യ ലക്ഷണങ്ങൾ. എന്നാൽ വയറിന് വികസിക്കാൻ കഴിയുന്നത് കൊണ്ട് നമ്മൾ ഇത് സാധാരണ ദഹനക്കേടായി കരുതി അവഗണിക്കുന്നു. വേദനയില്ല എന്നത് രോഗം ഗുരുതരമല്ല എന്നതിന് തെളിവല്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

Stories you may like

പൈലറ്റുമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ ; ഫൂക്കറ്റ്-ഡൽഹി വിമാന അപകടത്തിന് പിന്നാലെ കർശന നടപടികൾ

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

താഴെ പറയുന്ന ലക്ഷണങ്ങളും അവഗണിക്കരുത്

*വയർ പൂർണ്ണമായി നിറഞ്ഞതായും ഇനി കഴിക്കാൻ പറ്റാത്തതായും തോന്നുക.

*മാറാത്ത നെഞ്ചെരിച്ചിൽ: സാധാരണ മരുന്നുകൾ കഴിച്ചിട്ടും വിട്ടുമാറാത്ത നെഞ്ചെരിച്ചിലും ദഹനക്കേടും.

*വയറുവേദന: വയറിന്റെ മുകൾഭാഗത്ത് വിട്ടുമാറാതെ നിൽക്കുന്ന നേരിയ വേദന. ഇത് ഏതെങ്കിലും പ്രത്യേക ഭക്ഷണം കഴിക്കുന്നത് കൊണ്ട് ഉണ്ടാകുന്നതാവില്ല.

*ശരീരഭാരം കുറയുക: ഡയറ്റോ വ്യായാമമോ ചെയ്യാതെ തന്നെ പെട്ടെന്ന് ശരീരഭാരം വൻതോതിൽ കുറയുക.

*കറുത്ത മലം: മലത്തിൽ രക്തത്തിന്റെ അംശം കാണുകയോ, മലം കറുത്ത നിറത്തിലോ ടാർ പോലെയോ കാണപ്പെടുകയോ ചെയ്യുക.

മുകളിൽ പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്നോ അതിലധികമോ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ഒട്ടും സമയം കളയാതെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തണം. രോഗം കണ്ടെത്താനായി എൻഡോസ്കോപ്പി പരിശോധനയാണ് പ്രധാനമായും ചെയ്യുന്നത്. ക്യാമറ ഘടിപ്പിച്ച ചെറിയ ട്യൂബ് വയറ്റിലേക്ക് ഇറക്കി ഉള്ളിലെ തകരാറുകൾ പരിശോധിക്കുകയും സംശയമുള്ള ഭാഗത്തെ ചെറിയ കോശങ്ങൾ ബയോപ്സിക്കായി എടുക്കുകയും ചെയ്യും. ക്യാൻസർ സ്ഥിരീകരിച്ചാൽ അത് എത്രത്തോളം പടർന്നിട്ടുണ്ടെന്ന് അറിയാൻ സിടി സ്കാൻ, അൾട്രാസൗണ്ട് പരിശോധനകളും നടത്താറുണ്ട്.

Tags: STOMACH CANCERcancer
Share
Tweet
SendShare

Latest stories from this section

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

Latest News

ശുചിമുറിയിൽ സിഗരറ്റ് വലിച്ചു; ചോദ്യം ചെയ്ത യാത്രികരോടും ജീവനക്കാരോടും  കയർത്തു; എയർ ഇന്ത്യ വിമാനത്തിൽ മോശമായി പെരുമാറിയ അമേരിക്കൻ പൗരനെതിരെ കേസ്

പൈലറ്റുമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ ; ഫൂക്കറ്റ്-ഡൽഹി വിമാന അപകടത്തിന് പിന്നാലെ കർശന നടപടികൾ

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘ബെവ്‌കോ ജവാൻ റമ്മിനോട് മാത്രം സ്നേഹം കാട്ടുന്നു!’; വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തെന്ന ഹർജിയിൽ ബെവ്കോയ്ക്ക് സുപ്രീം കോടതി നോട്ടീസ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies