കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? കാൻസർ വരാതിരിക്കാൻ ഈ ഒരു കാര്യം ശ്രദ്ധിക്കൂ!
കൂടുതൽ സമയം തുടർച്ചയായി ഒരേയിടത്ത് ഇരിക്കുന്നത് ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് മുൻപും പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ, ദീർഘനേരം ഒരേയിടത്ത് ഇരിക്കുന്ന ശീലം ഒഴിവാക്കുന്നത് കാൻസർ ...








