‘സൈബർ ത്രില്ലർ സിനിമകളെ വെല്ലുന്ന സാങ്കേതിക ഭീകരത; ഫ്രിജുകൾ ഹാക്ക് ചെയ്ത് ഭക്ഷണം കത്തിച്ച് ചാമ്പലാക്കി ഹാക്കർമാർ!
ഹോളിവുഡ് സയൻസ് ഫിക്ഷൻ ത്രില്ലറുകളെയും സൈബർ ക്രൈം സിനിമകളെയും വെല്ലുന്ന തരത്തിലുള്ള ഞെട്ടിക്കുന്ന സാങ്കേതിക ഭീകരതയ്ക്കാണ് യൂറോപ്പ് സാക്ഷ്യം വഹിക്കുന്നത്. ഫ്രാൻസിലെ നൂറിലേറെ പ്രമുഖ സൂപ്പർമാർക്കറ്റുകളിലെ ഫ്രിജുകളും ...








