’സ്‌റ്റോമിങ് ഓപ്പറേഷൻ’ ; തമിഴ്നാട് രണ്ട് ദിവസത്തെ മിന്നൽ പരിശോധനയിൽ പിടിച്ചത് 2500 ഗുണ്ടകളെ; 934 മാരകായുധങ്ങൾ പിടിച്ചു
ചെന്നൈ: കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും ഗുണ്ടാസംഘങ്ങൾക്ക് തടയിടുന്നതിനുമായി ഡി.ജി.പി. സി. ശൈലേന്ദ്ര ബാബുവിന്റെ നിർദേശപ്രകാരം ’സ്‌റ്റോമിങ് ഓപ്പറേഷൻ’ എന്ന പേരിൽ പോലീസിന്റെ മിന്നൽ പരിശോധനയിൽ രണ്ടുദിവസത്തിനിടെ തമിഴ്‌നാട്ടിൽ അറസ്റ്റിലായത് ...








