നിഷ ഷേവ് ചെയ്യുന്നത് കണ്ടു, ഞെട്ടിപ്പോയി’; ലിവ്-ഇൻ പങ്കാളി സ്ത്രീയല്ലെന്ന് തിരിച്ചറിഞ്ഞ യുവാവ് ചെയ്തത് ക്രൂരത,കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു!
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാവുകയും ഒന്നിച്ച് ജീവിക്കുകയും ചെയ്ത കാമുകി യഥാർത്ഥത്തിൽ പെണ്ണല്ല, ആണാണെന്ന് തിരിച്ചറിഞ്ഞതോടെ യുവാവ് ചെയ്തത് ക്രൂരമായ കൊലപാതകം. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലാണ് സിനിമക്കഥകളെപ്പോലും ...








