ലോക്ഡൗണിൽ കുടുങ്ങിയ 180 പാകിസ്ഥാനി പൗരന്മാരെ ഇന്ത്യ തിരിച്ചയയ്ക്കുന്നു : 41 പേർ ഇന്ന് മടങ്ങും
ലോക്ഡൗൺ പ്രഖ്യാപനത്തോടെ ഇന്ത്യയിൽ കുടുങ്ങിപ്പോയ 180 പാകിസ്ഥാനി പൗരന്മാരെ തിരിച്ചയക്കാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ. ഇവരിൽ 41 പേർ ഇന്ന് മടങ്ങിപ്പോകും.വാഗ-അട്ടാരി അതിർത്തിയിലൂടെയാണ് ആദ്യ പാകിസ്ഥാനി സംഘം മടങ്ങിപ്പോവുക. ...