കോടികൾ കൊണ്ട് അമ്മാനമാടുകയല്ലേ…..; ഇത്തിരി കലിപ്പത്തരം സഹിച്ചാൽ റാണിയായി വാഴാം; ശതകോടീശ്വരനായ അറബി ഭർത്താവിന്റെ നിബന്ധനകൾ പറഞ്ഞ് ഭാര്യ
യുഎഇ: കോടീശ്വരനായ തന്റെ ഭർത്താവ് തന്റെ മേൽ വച്ച നിബന്ധനകൾ സോഷ്യൽമീഡിയയിൽ പങ്കുവച്ച് പ്രമുഖ ഇൻഫ്‌ളൂവൻസർ അൽ നടക്. ദുബായിലെ തന്റെ ആഡംബര ജീവിതരീതിയുടെ വിശദാംശങ്ങൾ പങ്കുവച്ച് ...