സഹപാഠിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ സുഹൃത്തിന് ‘കരാർ’ നൽകി വിദ്യാർത്ഥി; സ്കൂളിനെതിരെ കേസ് എടുത്ത് പോലീസ്
പൂനെയിലെ ഒരു സ്കൂളിൽ തന്റെ സഹപാഠിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊല്ലാൻ മറ്റൊരു ക്ലാസിലെ സഹപാഠിക്ക് 100 രൂപയുടെ കരാർ നൽകി വിദ്യാർഥി. ദൗണ്ട് തെഹ്‌സിലിലെ സെന്റ് ...