ആഢംബര വസതിയും സഞ്ചരിക്കാന്‍ എസ്.യു.വിയും വേണമെന്ന ആവശ്യവുമായി മണിക്ക് സര്‍ക്കാര്‍
തനിക്ക് താമസിക്കാന്‍ വീടും സഞ്ചരിക്കാന്‍ എസ്.യു.വിയും വേണമെന്ന ആവശ്യവുമായി ത്രിപുരയുടെ മുന്‍ മുഖ്യമന്ത്രിയായ മണിക് സര്‍ക്കാര്‍ ത്രിപുര നിയമസഭാ സെക്രട്ടറി ബാംദേബ് മജൂംദാറിന് കത്ത് അയച്ചിരിക്കുകയാണ്. സ്വന്തമായി ...