നീണ്ട ഇടവേളക്ക് ശേഷം ഫുട്‌ബോള്‍ ഇതിഹാസം പെലെ ഇന്ത്യയിലേക്ക്
ഡല്‍ഹി : ഫുട്‌ബോള്‍ ഇതിഹാസം പെലെ ഇന്ത്യയിലേക്ക്. നീണ്ട മുപ്പത്തിയെട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പെലെ ഇന്ത്യയിലേക്ക് വരുന്നത്. സുബ്രതോ കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ മുഖ്യാതിഥിയായിട്ടാണ് പെലെ ...