പ്രധാനമന്ത്രിയ്ക്ക് ‘ഹൗഡി മോദി’മോഡല്‍ സ്വീകരണം നല്‍കാനൊരുങ്ങി സൗദി;റിയാദ് രാജ്യാന്തര എക്സിബിഷന്‍ സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും.
ഹൂസ്റ്റണിലെ ഹൗഡി മോദിക്കുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വന്‍ സ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദിയും.ഇന്ത്യ- സൗദി സൗഹൃദം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മോദി ഈ മാസം അവസാനത്തോടെ സൗദിയില്‍ സന്ദര്‍ശനം ...