ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; ടി.എം.സി വിമതർ എൻ.ഡി.എയിലേക്ക്; സുദീപ് ബന്ദേപാധ്യായ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ രൂപപ്പെട്ട ആഭ്യന്തര ഭിന്നത ദേശീയ രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുന്നു. പാർട്ടി നേതൃത്വവുമായി തെറ്റിയ ...









