‘മരണപാച്ചിലിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ആഡംബര കാറിൽ ലഹരിപിടിച്ച വേഗതയിൽ പാഞ്ഞ സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ്
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം അമിതവേഗതയിലെത്തിയ ആഡംബര മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കെതിരെ പോലീസ് നരഹത്യയ്ക്ക് കേസെടുത്തു. കാർ ഓടിച്ചിരുന്ന ...










