പാകിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ചാവേറാക്രമണം; 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ് : പാകിസ്താനിലെ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയായ ഖൈബർ പഖ്തുൺഖ്വയിൽ സൈനിക പരിശോധനാ കേന്ദ്രത്തിന് നേരെയുണ്ടായ കടുത്ത ചാവേറാക്രമണത്തിൽ 12 സൈനികർ ഉൾപ്പെടെ 15 സുരക്ഷാ ഉദ്യോഗസ്ഥർ ...








