സ്വന്തം അഗ്നിയിൽ ശത്രുക്കളെയും ചുട്ടെരിക്കുന്ന ചാവേർ; കണ്ണിൽപ്പെട്ടാൽ പൊടിപോലും ബാക്കി കാണില്ല; കരസേനയുടെ സൈലന്റ് കില്ലറായി നാഗാസ്ത്ര വൺ
ശബ്ദമില്ലാതെത്തി ശത്രുവിന് മേൽ പ്രഹരമാകുന്ന നിശബ്ദ കൊലയാളി... സ്വന്തം അഗ്നിയിൽ ശത്രുവിനെയും ചുട്ടെരിക്കുന്ന ചാവേർ.. നാഗാസ്ത്ര വൺ കരസേനയുടെ ഭാഗമാകുമ്പോൾ ശത്രുരാജ്യങ്ങൾ കരുതിയിരിക്കുകയാകും ഉചിതം. കാരണം നാഗാസ്ത്രയുടെ ...