തെക്കൻ കേരളത്തിൽ പലയിടങ്ങളിലും കാറ്റും മഴയും; കോട്ടയം ജില്ലയിൽ നേരിയ നാശനഷ്ടങ്ങൾ
തിരുവനന്തപുരം: തിരുവനന്തപുരം അടക്കമുള്ള തെക്കൻ ജില്ലകളിൽ ശക്തമായ കാറ്റും മഴയും. വൈകീട്ട് മൂന്ന് മണിയോടെ തുടങ്ങിയ മഴയിൽ തിരുവനന്തപുരം നഗരത്തിലെ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കനത്ത ചൂടിനിടെ ...