വഡോദരയില്‍ മോദിക്കെതിരെ മത്സരിച്ച ആം ആദ്മി നേതാവ് ബിജെപിയില്‍
വഡോദരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിച്ച ആം ആദ്മി നേതാവ് സുനില്‍ കുല്‍ക്കര്‍ണി ബിജെപിയില്‍ ചേര്‍ന്നു 'ഞാന്‍ ബിജെപിയില്‍ ചേര്‍ന്നു, മോഡിജിയുടെ റാലിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയ്ക്ക് പോവുകയാണ്. മോദിയുടെ ...