കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാവണം ; നിലപാട് വ്യക്തമാക്കി സുന്നി മഹല്ല് ഫെഡറേഷന്‍
മലപ്പുറം : കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി സുന്നി മഹല്ല് ഫെഡറേഷൻ . ...








