അത് പിന്നെ എസിയൊന്നും ഇല്ലാത്തതുകൊണ്ട്; ബാലചന്ദ്രനെ മാത്രമല്ല, നമ്മളെയും വട്ടംകറക്കിയ സൂപ്പർമാനിലെ ആ കോടതി സീൻ; ആ ചോദ്യത്തിന് എന്ത് ഉത്തരം പറയും
സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറായ നിത്യ (ശോഭന) അഴിമതിക്കാരനായ ആഭ്യന്തര മന്ത്രിയായ എംഎസ്.വിയെയും അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയായ രാജൻ ഫിലിപ്പിനെയും (കൊച്ചിൻ ഹനീഫ) കുടുക്കാൻ ശ്രമിക്കുന്നു. എന്നാൽ ...








