Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

അത് പിന്നെ എസിയൊന്നും ഇല്ലാത്തതുകൊണ്ട്; ബാലചന്ദ്രനെ മാത്രമല്ല, നമ്മളെയും വട്ടംകറക്കിയ സൂപ്പർമാനിലെ ആ കോടതി സീൻ; ആ ചോദ്യത്തിന് എന്ത് ഉത്തരം പറയും

by Brave India Desk
Feb 25, 2026, 03:18 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറായ നിത്യ (ശോഭന) അഴിമതിക്കാരനായ ആഭ്യന്തര മന്ത്രിയായ എംഎസ്.വിയെയും  അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയായ രാജൻ ഫിലിപ്പിനെയും (കൊച്ചിൻ ഹനീഫ) കുടുക്കാൻ ശ്രമിക്കുന്നു. എന്നാൽ ശക്തരായ ഇവർക്കെതിരെ തെളിവുകൾ കണ്ടെത്താൻ നിത്യക്ക് സാധിക്കുന്നില്ല.

ഈ സമയത്താണ് ‘സൂപ്പർമാൻ’ എന്ന പേരിൽ അറിയപ്പെടുന്ന ഒരു അജ്ഞാതൻ നിത്യയെ സഹായിക്കാൻ എത്തുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ നിയമവിരുദ്ധമായ വഴികളിലൂടെ തെളിവുകൾ ശേഖരിച്ച് പോലീസിന് നൽകുന്നു. തന്റെ എതിരാളികളെ ഓരോരുത്തരെയായി കുടുക്കാൻ നിത്യയെ ഒരു ആയുധമായി ഉപയോഗിക്കുകയാണ് ഇയാൾ ചെയ്യുന്നത്. തങ്ങളെ സഹായിക്കുന്ന സൂപ്പർമാൻ ചെയ്തുകൂട്ടുന്ന കാര്യങ്ങൾ അറിയുന്ന നിത്യ അയാളെ കുടുക്കാൻ ശ്രമിക്കുന്നു.

Stories you may like

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കഥ പുരോഗമിക്കുമ്പോൾ സൂപ്പർമാന്റെ യഥാർത്ഥ പേര് ഹരീന്ദ്രൻ (ജയറാം) എന്നാണെന്ന് വെളിപ്പെടുന്നു. തന്റെ കുടുംബത്തെ തകർത്ത ആഭ്യന്തര മന്ത്രിയോടും രാജൻ ഫിലിപ്പിനോടും പകരം വീട്ടാനാണ് അയാൾ ഈ വേഷം കെട്ടുന്നത്.

നിയമത്തിന്റെ വഴിയിലൂടെ അവരെ ശിക്ഷിക്കാൻ സാധിക്കാത്തതുകൊണ്ട്, നീതിന്യായ വ്യവസ്ഥയെ തന്ത്രപരമായി ഉപയോഗിച്ച് അവരെ പൂട്ടാൻ ഹരീന്ദ്രൻ നടത്തുന്ന ബുദ്ധിപരമായ നീക്കങ്ങളാണ് സൂപ്പർമാൻ എന്ന  1997-ൽ റാഫി-മെക്കാർട്ടിൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ സൂപ്പർമാൻ എന്ന സിനിമയുടെ ഇതിവൃത്തം. ഇതിനിടയിൽ ഹരീന്ദ്രനും നിത്യയും തമ്മിലുള്ള പ്രണയവും, ജഗദീഷ്, ഇന്നസെന്റ്, ജനാർദ്ദനൻ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ഹാസ്യ രംഗങ്ങളും സിനിമയെ കൂടുതൽ രസകരമാക്കുന്നു.

സിനിമയിൽ ജഗദീഷ് അവതരിപ്പിച്ച SI ബാലചന്ദ്രൻ തുടക്കം മുതൽ ഒടുക്ക വരെ കൗണ്ടറുകൾ അടിച്ചും, മുഖഭാവം കൊണ്ടും നമ്മളെ ചിരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ പ്രശസ്തമായ കോടതി രംഗത്തിൽ ബാലചന്ദ്രനെ സൂപ്പർമാന്റെ കഥാപാത്രം ക്രോസ് വിസ്താരം ചെയ്യുന്ന രംഗമുണ്ട്. ഇന്നും റിപീറ് വാല്യൂ ഉള്ള കോമഡി രംഗത്തിൽ ജയറാം ചോദിക്കുന്ന ചോദ്യം ഇങ്ങനെയാണ്:

ഈ ആഭരണങ്ങൾ കണ്ടെടുത്തതിന് ശേഷം സൃഷ്ടിക്കപ്പെട്ട കേസാണിതെന്നു ഞാൻ പറഞ്ഞാൽ അത് നിങ്ങൾ നിഷേധിക്കുകയാണെങ്കിൽ ഈ കോടതിയെയും പോലീസ് ഡിപ്പാർട്ട്മെന്റിനെയും അവഹേളിക്കുന്നതിനു തുല്യമാണെന്ന് ഞാൻ പറഞ്ഞാൽ അതൊരു നുണയല്ലെന്നു താങ്കൾപറഞ്ഞാൽ അത് ശരിയാണോ തെറ്റാണോ?

അത് പിന്നെ ചൂടായതുകൊണ്ട്, എസിയൊന്നും ഇല്ലാത്ത കൊണ്ട് എന്നൊക്കെ പറഞ്ഞ് ജഗദിഷ് നിൽക്കുന്ന സീനിൽ ജയറാം ചോദിക്കുന്ന ആ ചോദ്യത്തിന്റെ അർത്ഥം ആർക്കെങ്കിലും മനസ്സിലായോ. ടെൻഷൻ അടിച്ച് എന്താണ് സൂപ്പർമാൻ ചോദിക്കുന്നത് എന്ന് മനസിലാകാതെ നിൽക്കുന്ന ജഗദിഷിന്റെ അതെ മനോഭാവമാണ് കാണുന്ന നമുക്കും തോന്നുന്നത്.

Tags: jayaramJagadishSUPERMAN
Share
Tweet
Send
Share

Latest stories from this section

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

Latest News

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

വ്യാജ വാർത്തകളിൽ വഞ്ചിക്കപ്പെടരുത്! സൗജന്യ സാരി വിതരണമില്ല;മന്ത്രി കടുപ്പിച്ചു, എംഡിക്ക് അതൃപ്തി!

ഭൂമി കത്തുന്നു; താപനിലയിൽ വൻ വർദ്ധന; ആശങ്കയിൽ ലോകം

വരും ദിവസങ്ങളിൽ ഭൂമി ചുട്ടുപൊള്ളും, എല്ലാം തകിടം മറിയും! ജീവൻ നിലനിർത്താൻ അടിയന്തര നടപടികൾക്ക് ആഹ്വാനം; മുന്നറിയിപ്പുമായി ശാസ്ത്രലോകം!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

മുഖ്യമന്ത്രി മലപ്പുറത്തേക്ക്: യാത്ര സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ, ചിലവില്ലെന്ന് വിശദീകരണം!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്: അഞ്ച് ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്!

us china trade war

യുഎസ്-ചൈന വ്യാപാരയുദ്ധത്തിന് അയവ് വരുന്നു ; ഷീ ജിൻപിങ് അമേരിക്കയിലേക്ക്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies