‘ഹം ആത്മനിർഭർ ഹേ’ ; മാലിദ്വീപ് വിവാദത്തിൽ ലക്ഷദ്വീപിന് പിന്തുണയുമായി അമിതാഭ് ബച്ചനും
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുകയും ഇന്ത്യാവിരുദ്ധ പരാമർശങ്ങൾ നടത്തുകയും ചെയ്ത മാലിദ്വീപ് രാഷ്ട്രീയ നേതാക്കൾക്കെതിരായ പ്രചാരണത്തിൽ പങ്കുചേർന്ന് ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനും. നമ്മൾ ഭാരതീയർ ...