ജഡ്ജി ചേംബറില്‍ തന്നെ ഇരിക്കണമെന്നുണ്ടോ? കാന്റീനില്‍ സുപ്രീംകോടതി ജഡ്ജിമാരെ കണ്ട് അത്ഭുതപ്പെട്ട് അഭിഭാഷകര്‍
ന്യൂഡെല്‍ഹി: കാപ്പി കുടിക്കാന്‍ ജഡ്ജിമാര്‍ കാന്റീനില്‍ എന്ന വാര്‍ത്ത കാണുമ്പോള്‍ അതിലെന്താ ഇത്ര അത്ഭുതം, കാപ്പി കുടിക്കാന്‍ കാന്റീനില്‍ പോകുന്നത് സ്വാഭാവികമല്ലേ എന്ന് കരുതുന്നവരുണ്ടാകും. എന്നാല്‍ കോടതി ...








