മുഹമ്മദ് യാസിന് സ്വപ്നസാഫല്യം ; സുരേഷ് ഗോപിയെ കണ്ടു ; ഗമക ബോക്സ് നോട്ടേഷണൽ സിസ്റ്റത്തിൽ യാസിനെ ചേർക്കുമെന്ന് കേന്ദ്ര മന്ത്രിയുടെ വാക്ക്
നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഏറ്റവും വലിയ ആരാധകരിൽ ഒരാളാണ് മുഹമ്മദ് യാസിൻ. അടുത്തകാലത്തായി സുരേഷ് ഗോപിയുടെ എല്ലാ പിറന്നാളുകൾക്കും ദി കമ്മീഷണർ സിനിമയുടെ പശ്ചാത്തല സംഗീതം ...








