ഇത് അമ്മയുടെ പാരമ്പര്യം കാത്തുവച്ച മകൾ; കന്നിയങ്കത്തിൽ തന്നെ മുന്നേറി ബാൻസൂരി സ്വരാജ്
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഏഴിൽ ഏഴ് സീറ്റും നേടിക്കൊണ്ട് ബിജെപി ഭരണം ഉറപ്പിച്ചിരിക്കുകയാണ്. മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വീര്യം ഒട്ടും ചോരാതെ തന്നെ മകൾ ബാൻസൂരി ...