പതിനാറ് വർഷങ്ങൾക്ക് മുൻപ് പാർട്ടി വിട്ട് തൃണമൂലിൽ ചേർന്നു; തെറ്റ് ഏറ്റു പറഞ്ഞ്, ഏത്തമിട്ട് ബിജെപിയിൽ തിരിച്ചെത്തി മുതിർന്ന നേതാവ്
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് പാർട്ടി വിട്ട് തൃണമൂലിൽ ചേർന്ന മുതിർന്ന നേതാവ് സുശാന്ത പാൽ ബിജെപിയിൽ ...