മമതയെ ‘വീട്ടിൽ കയറി’ തോൽപ്പിച്ചു; കാളീഘട്ടിലെ സ്വന്തം വാർഡിലും സുവേന്ദുതന്നെ മുന്നിൽ;മമതയുടെ പതനം പൂർണ്ണമാക്കിയ ഇലക്ഷൻ കണക്കുകൾ
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയെ അവരുടെ ശക്തമായ കോട്ടയായ കൊൽക്കത്തയിലെ ഭവാനിപൂർ മണ്ഡലത്തിൽ ബിജെപി നേതാവും ബംഗാളിൻറെ പുതിയ മുഖ്യമന്ത്രിയുമായ ...








