മുതിർന്ന ബിജെപി നേതാവ് എസ്. വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു; കർണാടകയിൽ ബിജെപിയുടെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ച നേതാവ്
ബംഗളൂരു : കർണാടകയിലെ മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായിരുന്ന എസ്. വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബംഗളൂരുവിലെ ചന്ദ്ര ലേഔട്ടിലുള്ള ...








