Tuesday, July 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മുതിർന്ന ബിജെപി നേതാവ് എസ്. വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു; കർണാടകയിൽ ബിജെപിയുടെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ച നേതാവ്

by Brave India Desk
Jul 14, 2026, 03:26 pm IST
in News, India
Share on FacebookTweetWhatsAppTelegram

ബംഗളൂരു : കർണാടകയിലെ മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായിരുന്ന എസ്. വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബംഗളൂരുവിലെ ചന്ദ്ര ലേഔട്ടിലുള്ള സ്വകാര്യ ആശുപത്രിയിൽ വെച്ച് ചൊവ്വാഴ്ചയാണ് അന്തരിച്ചത്. 88 വയസ്സായിരുന്നു. കർണാടകയിൽ ഭാരതീയ ജനസംഘത്തിന്റെ കാലഘട്ടം മുതൽ പാർട്ടിയെ അടിത്തട്ടിൽ നിന്ന് കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ആദ്യകാല നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഭൗതികശരീരം കാമാക്ഷിപാളയയിലെ സ്വകാര്യ ഭൂമിയിൽ പൊതുദർശനത്തിന് വെച്ച ശേഷം സംസ്കാര ചടങ്ങുകൾ നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

തുമകൂരു ജില്ലയിലെ കുനിഗലിൽ 1938-ൽ ജനിച്ച രാമചന്ദ്ര ഗൗഡ ഹൈസ്കൂൾ പഠനകാലത്ത് തന്നെ ആർഎസ്എസ് ആശയങ്ങളിൽ ആകൃഷ്ടനായാണ് പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത്. വിദ്യാർത്ഥിയായിരിക്കെ ഗോവ വിമോചന സമരത്തിൽ പങ്കെടുത്ത അദ്ദേഹം പിന്നീട് ജനസംഘത്തിന്റെ സജീവ പ്രവർത്തകനായി മാറി. 1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥയ്ക്ക് എതിരെ ഒളിവിൽ ഇരുന്ന് പോരാടിയ അദ്ദേഹം പോലീസിന്റെ അറസ്റ്റിൽ നിന്നും സമർത്ഥമായി രക്ഷപ്പെട്ടിരുന്നു. ദക്ഷിണേന്ത്യയിൽ ജനസംഘം ആദ്യമായി ചുവടുറപ്പിച്ച കാലത്ത്, 1970-ൽ ബാംഗ്ലൂർ സിറ്റി കോർപ്പറേഷൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ പാർലമെന്ററി രാഷ്ട്രീയ ജീവിതം സജീവമാകുന്നത്. പിന്നീട് സിറ്റി ഇംപ്രൂവ്‌മെന്റ് ട്രസ്റ്റ് ബോർഡ് , ബംഗളൂരു വികസന അതോറിറ്റി  എന്നിവയിലും അദ്ദേഹം അംഗമായി സേവനമനുഷ്ഠിച്ചു.

Stories you may like

ഓൺലൈൻ ചാനലുകളുടെ അതിക്രമം:മന്ത്രിയാണെന്ന് പോലും നോക്കാതെ ക്യാമറകൾ ശരീരത്തിലേക്ക് സൂം ചെയ്തു;നിയമനിർമാണം പരിശോധിക്കും;ബിന്ദു കൃഷ്ണ

2010 വരെ ഒരു ഫയലിലും ‘ഹിന്ദു ഭീകരത’ എന്ന വാക്കുപോലും ഉണ്ടായിരുന്നില്ല; യുപിഎ ഭരണകാലത്തെ ഞെട്ടിക്കുന്ന രഹസ്യങ്ങളുമായി മുൻ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ

2006-ൽ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിൽ ബിജെപി-ജനതാദൾ സഖ്യം അധികാരത്തിൽ വന്നപ്പോൾ രാമചന്ദ്ര ഗൗഡ പട്ടുനൂൽ വളർത്തൽ, ആസൂത്രണം, ശാസ്ത്ര സാങ്കേതികവിദ്യ, ചെറുകിട സമ്പാദ്യം എന്നീ വകുപ്പുകളുടെ മന്ത്രിയായി ചുമതലയേറ്റു. സംസ്ഥാനത്ത് ലോട്ടറി നിരോധനം ഏർപ്പെടുത്തിയത് അദ്ദേഹത്തിന്റെ നിർണായക തീരുമാനങ്ങളിൽ ഒന്നായിരുന്നു. പിന്നീട് 2008-ൽ ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ആദ്യമായി ബിജെപി തനിച്ച് സർക്കാർ രൂപീകരിച്ചപ്പോൾ അദ്ദേഹം ഉന്നത വിദ്യാഭ്യാസ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ഠിച്ചു. പിന്നീട് കർണാടക സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഡെപ്യൂട്ടി ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും ദീർഘകാലം അദ്ദേഹം ചുമതല വഹിച്ചിരുന്നു.

Tags: veteran BJP leader diessv Ramachandra gowdaBJPkarnataka
ShareTweetSendShare

Latest stories from this section

ഇൻസ്റ്റഗ്രാമിലെ അശ്ലീലതയ്ക്ക് കേന്ദ്രത്തിന്റെ കടുത്ത പൂട്ട്; പോക്സോ നിയമം മാറ്റിയെഴുതാൻ ഐടി മന്ത്രാലയം; മെറ്റയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ഹിന്ദു ഭീകരത എന്ന കള്ളക്കഥ,മുംബൈ ഭീകരാക്രമണത്തിലെ ദുരൂഹതകൾ; യു.പി.എ ഭരണകാലത്തെ ഞെട്ടിക്കുന്ന രാജ്യദ്രോഹം: വിരമിച്ച ഉദ്യോഗസ്ഥൻ്റെ  തുറന്നുപറച്ചിൽ

യുഎൻ സുരക്ഷാ കൗൺസിലിലേക്ക് ഇന്ത്യയ്ക്ക് വീണ്ടുമൊരു വോട്ടിങ് യുദ്ധം; 1975 ലെ ചരിത്രം ആവർത്തിക്കുമോ?

യുഎൻ സുരക്ഷാ കൗൺസിൽ സീറ്റിനായി  ഭാരതം 1975-ൽ പാകിസ്താനോട് പിൻവാങ്ങേണ്ടി വന്ന ആ കടുത്ത വോട്ടിങ് പോരാട്ടം മറക്കുമോ?

Latest News

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് വെറുതെയല്ല; ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ വിറപ്പിച്ച് ബുംറ; ചരിത്ര നേട്ടം സ്വന്തമാക്കി താരം

എഡ്ജ്ബാസ്റ്റണിൽ മഞ്ഞുരുകാതെ ഗംഭീറും കോഹ്‌ലിയും; പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ ക്യാമ്പിൽ നിശ്ശബ്ദ പോരാട്ടമോ? റിപ്പോർട്ടുകൾ ഇങ്ങനെ

എഡ്ജ്ബാസ്റ്റണിൽ മഞ്ഞുരുകാതെ ഗംഭീറും കോഹ്‌ലിയും; പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ ക്യാമ്പിൽ നിശ്ശബ്ദ പോരാട്ടമോ? റിപ്പോർട്ടുകൾ ഇങ്ങനെ

ഓൺലൈൻ ചാനലുകളുടെ അതിക്രമം:മന്ത്രിയാണെന്ന് പോലും നോക്കാതെ ക്യാമറകൾ ശരീരത്തിലേക്ക് സൂം ചെയ്തു;നിയമനിർമാണം പരിശോധിക്കും;ബിന്ദു കൃഷ്ണ

ഓൺലൈൻ ചാനലുകളുടെ അതിക്രമം:മന്ത്രിയാണെന്ന് പോലും നോക്കാതെ ക്യാമറകൾ ശരീരത്തിലേക്ക് സൂം ചെയ്തു;നിയമനിർമാണം പരിശോധിക്കും;ബിന്ദു കൃഷ്ണ

2010 വരെ ഒരു ഫയലിലും ‘ഹിന്ദു ഭീകരത’ എന്ന വാക്കുപോലും ഉണ്ടായിരുന്നില്ല; യുപിഎ ഭരണകാലത്തെ ഞെട്ടിക്കുന്ന രഹസ്യങ്ങളുമായി മുൻ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ

2010 വരെ ഒരു ഫയലിലും ‘ഹിന്ദു ഭീകരത’ എന്ന വാക്കുപോലും ഉണ്ടായിരുന്നില്ല; യുപിഎ ഭരണകാലത്തെ ഞെട്ടിക്കുന്ന രഹസ്യങ്ങളുമായി മുൻ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ

ഇൻസ്റ്റഗ്രാമിലെ അശ്ലീലതയ്ക്ക് കേന്ദ്രത്തിന്റെ കടുത്ത പൂട്ട്; പോക്സോ നിയമം മാറ്റിയെഴുതാൻ ഐടി മന്ത്രാലയം; മെറ്റയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ഇൻസ്റ്റഗ്രാമിലെ അശ്ലീലതയ്ക്ക് കേന്ദ്രത്തിന്റെ കടുത്ത പൂട്ട്; പോക്സോ നിയമം മാറ്റിയെഴുതാൻ ഐടി മന്ത്രാലയം; മെറ്റയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ഹിന്ദു ഭീകരത എന്ന കള്ളക്കഥ,മുംബൈ ഭീകരാക്രമണത്തിലെ ദുരൂഹതകൾ; യു.പി.എ ഭരണകാലത്തെ ഞെട്ടിക്കുന്ന രാജ്യദ്രോഹം: വിരമിച്ച ഉദ്യോഗസ്ഥൻ്റെ  തുറന്നുപറച്ചിൽ

ഹിന്ദു ഭീകരത എന്ന കള്ളക്കഥ,മുംബൈ ഭീകരാക്രമണത്തിലെ ദുരൂഹതകൾ; യു.പി.എ ഭരണകാലത്തെ ഞെട്ടിക്കുന്ന രാജ്യദ്രോഹം: വിരമിച്ച ഉദ്യോഗസ്ഥൻ്റെ  തുറന്നുപറച്ചിൽ

ബാറ്റിംഗിൽ സഞ്ജു ആണെങ്കിൽ ബോളിങ്ങിൽ ആത് കുൽദീപ് ആണ്, ആരാധകരെ ഞെട്ടിച്ച് ടീം മാനേജ്‌മെന്റ്; ആദ്യ ഏകദിനത്തിനുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ വൻ ട്വിസ്റ്റ്!

ബാറ്റിംഗിൽ സഞ്ജു ആണെങ്കിൽ ബോളിങ്ങിൽ ആത് കുൽദീപ് ആണ്, ആരാധകരെ ഞെട്ടിച്ച് ടീം മാനേജ്‌മെന്റ്; ആദ്യ ഏകദിനത്തിനുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ വൻ ട്വിസ്റ്റ്!

യുഎൻ സുരക്ഷാ കൗൺസിലിലേക്ക് ഇന്ത്യയ്ക്ക് വീണ്ടുമൊരു വോട്ടിങ് യുദ്ധം; 1975 ലെ ചരിത്രം ആവർത്തിക്കുമോ?

യുഎൻ സുരക്ഷാ കൗൺസിലിലേക്ക് ഇന്ത്യയ്ക്ക് വീണ്ടുമൊരു വോട്ടിങ് യുദ്ധം; 1975 ലെ ചരിത്രം ആവർത്തിക്കുമോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology