ലോക സമുദ്രശാസ്ത്ര സമ്മേളനത്തിന് കൊച്ചി ഒരുങ്ങുന്നു,ആയിരത്തിലധികം ശാസ്ത്രജ്ഞര്‍ പങ്കെടുക്കും
ലോകമെമ്പാടുമുള്ള സമുദ്ര ശാസ്ത്ര ഗവേഷണ രംഗത്തെ ആയിരത്തിലധികം ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന ലോകസമ്മേളനത്തിന് കൊച്ചി വേദിയാകും സ്വദേശി ശാസ്ത്ര പ്രസ്ഥാനവും കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയും നിരവധി ദേശീയ ശാസ്ത്ര ...