വെറും 88 മണിക്കൂർ, പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യൻ വ്യോമശക്തി;സ്വിറ്റ്സർലൻഡ് മിലിട്ടറി തിങ്ക് ടാങ്ക് റിപ്പോർട്ട് ചർച്ചയാകുന്നു
2025 മെയ് മാസത്തിൽ നടന്ന 'ഓപ്പറേഷൻ സിന്ദൂർ' ലൂടെ ഇന്ത്യൻ വ്യോമസേന പാകിസ്താനു മേൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചുവെന്ന് റിപ്പോർട്ടുകൾ. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഒരു മിലിട്ടറി തിങ്ക് ...








