സുമംഗലിയായി മരിക്കണം’; സ്വപ്ന സുരേഷിന് താലി ചാർത്തി പി.എസ്. സരിത്ത്, വിവാഹം കൊച്ചിയിൽ
കൊച്ചി: കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്ന സുരേഷും കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തും വിവാഹിതരായി. കൊച്ചി നെട്ടൂർവടക്കേ പാട്ടുപുരയ്ക്കൽ ...








