T20 Cricket match

സെഞ്ച്വറിയടിയിൽ പിന്നോട്ടില്ല ; തുടർച്ചയായി മൂന്നാം ടൺ തികച്ച് തിലക് വർമ്മ

രാജ്‌കോട്ട് : ടി 20 മത്സരത്തിൽ തുടർച്ചയായി മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യ താരമായി തിലക് വർമ്മ. ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചൂറിയനിലും ജോഹനാസ്ബർഗിലും സെഞ്ച്വറികൾ നേടിയ താരം സയ്യ്ദ് ...

രോഹിത് ശര്‍മ ഇന്ത്യയുടെ ട്വന്റി 20 നായകന്‍; വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുൽ

ഡല്‍ഹി: രോഹിത് ശര്‍മയെ ഇന്ത്യയുടെ പുതിയ ട്വന്റി 20 ക്യാപ്റ്റനായി നിയമിച്ചു. കെഎല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. വീരാട് കോലിക്ക് വിശ്രമം അനുവദിച്ചു. സ്ഥാനമൊഴിഞ്ഞ കോലിക്ക് പകരക്കാരനായാണ് ...

കോഹ്​ലിയ്ക്ക് വിശ്രമം; ട്വന്റി 20 ടീമില്‍ ഇടംപിടിച്ച് സഞ്ജു സാംസണ്‍

ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യയുടെ ട്വന്റി20 ടീമില്‍ ഇടംപിടിച്ചു.അതേസമയം ഋഷഭ് പന്തും ടീമിലുണ്ട്. 2015ലാണ് സഞ്ജു ഇന്ത്യയ്ക്കുവേണ്ടി ട്വന്റി 20 ...

ഇന്ത്യ– ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി20 ഇന്ന്;ആദ്യ മത്സരം ഹിമാചലിലെ ധരംശാലയിൽ

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കം. ഹിമാചലിലെ ധരംശാലയിൽ വൈകിട്ട് ഏഴിന് കളി തുടങ്ങും. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ആദ്യ ...

ദക്ഷിണാഫ്രിക്കന്‍ പരമ്പര :മിതാലിക്ക് പകരം ടി20 ടീമിനെ നയിക്കുന്നത് ഈ 15 കാരി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ വനിത ടീമിനെ പ്രഖ്യാപിച്ചു. ഇതിഹാസ താരം മിതാലി രാജ് ടി20യില്‍ നിന്നും കഴിഞ്ഞ ദിവസമായിരുന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതോടെ പതിനഞ്ചുകാരിയായ ...

വിമര്‍ശകരെ നാവടയ്ക്കൂ ; ധോണി സമയോചിതമായി ബാറ്റ് ചെയ്തു ; പിന്തുണയുമായി ഗ്ലെന്‍ മാക്സ് വെല്‍

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടിട്വന്റി മത്സരത്തില്‍ ഇന്ത്യപരാജയപ്പെട്ടതിന് രൂക്ഷ വിമര്‍ശനം ഏറ്റു വാങ്ങി മുന്‍ നായകന്‍ എംഎസ് ധോണി.താരത്തിന്റ നെല്ലെ പോക്ക് തന്നെയാണ് വിമര്‍ശനത്തിന്് കാരണം. ഓസ്ട്രേലിയക്കെതിരായ ആദ്യ ...

ടി20 യില്‍ 8000 റണ്‍സ് തികച്ച് സുരേഷ് റെയ്‌ന;റെക്കോര്‍ഡ് പട്ടികയില്‍ ധോണിക്ക് തൊട്ടു പിന്നില്‍

ടി20യില്‍ 8000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തില്‍ സുരേഷ് റെയ്ന. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പുതുച്ചേരിക്കെതിരെ ഉത്തര്‍പ്രദേശിനായി 12 റണ്‍സ് നേടിയപ്പോഴാണ് റെയ്ന ...

ഇന്ത്യാ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി 20: മഴ മൂലം കളി നിര്‍ത്തിവെച്ചു.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ട്വന്റി 20 മത്സരം മഴ മൂലം നിര്‍ത്തിവെച്ചു. കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 132 ...

ഇന്ത്യാ-വിന്‍ഡീസ് രണ്ടാം ട്വന്റി 20 ഇന്ന് ലഖ്‌നൗവില്‍. സ്റ്റേഡിയത്തിന്റെ പേര് അടല്‍ ബിഹാരി വാജ്‌പേയ് സ്റ്റേഡിയം എന്നാക്കി

ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി 20 മത്സരം ഇന്ന് വൈകീട്ട് ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ ഏഴ് മണിക്ക് നടക്കും. ആദ്യ ട്വന്റി 20 മത്സരം ഇന്ത്യയായിരുന്നു ജയിച്ചത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist