‘ശിഷ്യയ്ക്കു വേണ്ടി ഒളിമ്പിക്സ് യോഗ്യതാ മത്സരം തോറ്റുകൊടുക്കാന്‍ ആവശ്യപ്പെട്ടു’; ദേശീയ പരിശീലകനെതിരെ ഗുരുതര ആരോപണവുമായി മണിക ബത്ര
ഡല്‍ഹി: ഒളിമ്പിക്സ് ടീം പരിശീലകന് സൗമ്യദീപ് റോയിക്കെതിരെ ഇന്ത്യന്‍ താരം മണിക ബത്രയുടെ ഗുരുതര ആരോപണം. ഒളിംബിക്സിനുള്ള യോഗ്യതാ മത്സരങ്ങള്‍ക്കിടെ ശിഷ്യയ്ക്ക് ഒളിമ്പിക്സ് യോഗ്യത ലഭിക്കുന്നതിനു വേണ്ടി ...