ആകാശദുരന്തം: 110 ലേറെ യാത്രക്കാർ മരണപ്പെട്ടു, വിമാനം തകർന്നുവീണത് ജനവാസമേഖലയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്
രാജ്യത്തെ ഞെട്ടിച്ച് ആകാശദുരന്തം. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ന്ിന്നും പറന്നുയർന്ന എയർഇന്ത്യ വിമാനമാണ് തകർന്നുവീണത്. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ...