അഫ്ഗാൻ വ്യോമാക്രമണം; 13 താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു, എട്ടു പേർക്ക് പരിക്ക്
കാബൂള്‍: അഫ്ഗാന് നടത്തിയ വ്യോമാക്രമണത്തില്‍ 13 താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തഖാര്‍ പ്രവിശ്യയിലെ തലേഖാന്‍ നഗരത്തിലാണ് അഫ്ഗാന് വ്യോമസേന (എ.എ.എഫ്) ആക്രമണം ...