കരുണയില്ലാതെ കോപ്പിയടിച്ചു; ഇത് അംഗീകരിക്കാനാവില്ല; നൻപകൽ നേരത്ത് മയക്കത്തിനെതിരെ തമിഴ് സംവിധായിക
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനെതിരെ കോപ്പിയടി ആരോപണവുമായി തമിഴ് സംവിധായിക രംഗത്ത്. തന്റെ ചിത്രമായ ഏലേ ...