tamil film

തിയറ്ററുകൾ കീഴടക്കാൻ ‘വിത്തൈക്കാരൻ’ എത്തുന്നു; മോഷൻ പോസ്റ്റർ പുറത്തിറങ്ങി; ഒരുങ്ങുന്നത് തമിഴ്, മലയാളം, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിൽ

കൊച്ചി: നടൻ സതീഷ് നായകനാകുന്ന ചിത്രം വിത്തൈക്കാരന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ ലോകേഷ് കനകരാജാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ലോകേഷ് കനകരാജിന്റെ സഹസംവിധായകനായിരുന്ന വെങ്കിയാണ് ചിത്രം സംവിധാനം ...

പേരിടും മുൻപേ സൂര്യ ചിത്രം സ്വന്തമാക്കി ആമസോൺ പ്രെെം: ഒ.ടി.ടി റൈറ്റ്‍സ് വിറ്റുപോയത് വൻ തുകയ്ക്ക്

സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ സൂര്യ നായകനാകുന്ന ‘സൂര്യ42’വിന്റെ പ്രഖ്യാപനം ഏറെ ആവേശത്തോടെയാണ്  ആരാധകർ വരവേറ്റത്. ഇപ്പോഴിതാ ആരാധകർക്ക് ഏറെ സന്തോഷം ഉളവാക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. 'സൂര്യ ...

ഹൃദയാഘാതം; ഹാസ്യ നടൻ മയിൽ സ്വാമി അന്തരിച്ചു

ചെന്നൈ: തമിഴ് ഹാസ്യതാരം മയിൽ സ്വാമി അന്തരിച്ചു. 57 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയോടെയായിരുന്നു മരണം സംഭവിച്ചത്. 200 ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രാവിലെ ...

നടൻ മനോബാല ആശുപത്രിയിൽ

ചെന്നൈ: തമിഴ് ഹാസ്യതാരവും സംവിധായകനുമായ മനോബാല ആശുപത്രിയിൽ. ആഞ്ചിയോ ചികിത്സയ്ക്ക് വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ പൂർത്തിയായെന്നും അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്നും ആശുപത്രി അധികൃതർ ...

നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു

ഹൈദരാബാദ്: കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന തെലുങ്ക് - തമിഴ് സിനിമകളിലെ ശ്രദ്ധേയ നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ (72) അന്തരിച്ചു. എണ്ണൂറോളം സിനിമകള്‍ക്ക് നൃത്തസംവിധാനം ഒരുക്കി. ദേശീയ ...

തമിഴ് സംഗീത സംവിധായകൻ സെൽവദാസൻ വാഹനാപകടത്തിൽ മരിച്ചു

ചെന്നൈ : തമിഴ് സംഗീത സംവിധായകൻ എസ്.പി.എൽ. സെൽവദാസൻ (49) ചെന്നൈ മുഗപ്പെയറിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി സെൽവദാസനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിന്ത്രണം വിട്ട് ...

പ്രശസ്ത തമിഴ് സഹനടൻ മാരൻ കോവിഡ് ബാധിച്ചു മരിച്ചു

ചെംഗൽപേട്ട്: ഗില്ലി, കുരുവി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച പ്രശസ്ത സഹനടൻ മാരൻ (48) കോവിഡ് ബാധിച്ചു മരിച്ചു. ചികിത്സയ്ക്കായി രണ്ട് ദിവസം മുമ്പ് ചെംഗൽപേട്ട് സർക്കാർ ആശുപത്രിയിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist