തമിഴ്നാട് പൊതുഗതാഗത വകുപ്പിൽ ഇനി എ.സി ബസുകൾ മാത്രം ; പുതിയ നിർദ്ദേശവുമായി മുഖ്യമന്ത്രി വിജയ്
ചെന്നൈ : തമിഴ്നാട്ടിലെ പൊതുഗതാഗതത്തിൽ വിപ്ലവകരമായ മാറ്റവുമായി മുഖ്യമന്ത്രി വിജയ്. തമിഴ്‌നാട് സർക്കാർ ഇനി മുതൽ വാങ്ങുന്ന എല്ലാ പുതിയ പൊതുഗതാഗത ബസുകളും പൂർണ്ണമായും എയർകണ്ടീഷൻ ചെയ്തവയായിരിക്കുമെന്ന് ...








