തമിഴ്നാട്ടിൽ ആർഎസ്എസ് റൂട്ട്മാർച്ച് നടന്നു; മനുസ്മൃതി കത്തിച്ച് പ്രതിഷേധവുമായി ഡിഎംകെ സഖ്യകക്ഷികൾ
ചെന്നൈ;തമിഴ്‌നാട്ടിൽ നാല്പതിലേറെ സ്ഥലത്ത് ആർഎസ്എസ് റൂട്ട് മാർച്ച് നടന്നു. കടലൂർ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ വൻ ജനസാന്നിദ്ധ്യമായിരുന്നു റൂട്ട്മാർച്ചിലെന്ന് പ്രദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വൻ ...








