തിഹാർ ജയിലിനുള്ളിലെ ഗുണ്ടാക്കൊലപാതകം; ഏഴ് തമിഴ്‌നാട് സ്‌പെഷ്യൽ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; ഡൽഹിയിൽ നിന്ന് തിരിച്ചയക്കും
ന്യൂഡൽഹി: ഗുണ്ടാസംഘം തില്ലു താജ്പുരിയയെ എതിർ ഗുണ്ടാസംഘം കുത്തിക്കൊലപ്പെടുത്തുന്ന സമയത്ത് തിഹാർ ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന തമിഴ്നാട് സ്പെഷ്യൽ പോലീസിലെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. തില്ലുവിനെ ഗുണ്ടകൾ ...