തമിഴ്നാട്ടിലെ ഒരു രൂപ അരി കേരള മാർക്കറ്റിൽ 40 രൂപയ്ക്ക് , സജീവമായി റേഷൻ അരി കടത്ത് സംഘങ്ങൾ
തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നു സംസ്ഥാനത്തേക്കുള്ള റേഷനരി കടത്ത് സംഘങ്ങൾ വീണ്ടും സജീവമാകുന്നു . പാലക്കാട്, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ തമിഴ്നാട് അതിർത്തി കടന്ന് റേഷനറി കൂടുതലായി ...








