അനുരാഗ് കശ്യപ്, തപ്‌സി പന്നു താരങ്ങളുടെ ആസ്തികളിലെ റെയ്ഡ്; കോടികളുടെ ക്രമക്കേടുണ്ടെന്ന് ആദായ നികുതി വകുപ്പ്
ഡല്‍ഹി: അനുരാഗ് കശ്യപ്, തപ്‌സി പന്നു തുടങ്ങിയ സിനിമാ താരങ്ങളുടെ ആസ്തികളില്‍ നടക്കുന്ന റെയ്ഡില്‍ കോടികളുടെ ക്രമക്കേടുണ്ടെന്ന് ആദായ നികുതി വകുപ്പ്. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ...