എല്ലാ മതവിശ്വാസികൾക്കും തുല്യ അവകാശം, അക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ല; ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി താരിഖ് റഹ്മാൻ
ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പിന് പിന്നാലെ അധികാരമേറ്റ പുതിയ പ്രധാനമന്ത്രി താരിഖ് റഹ്മാൻ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്തി. എല്ലാ മതവിശ്വാസികൾക്കും പാർട്ടി ഭേദമന്യേ സുരക്ഷിതമായി ...








