ബ്രിക്സ് ക്ഷണത്തിൽ ആശയക്കുഴപ്പം;ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് നൽകിയത് രണ്ട് ക്ഷണങ്ങളെന്ന് വ്യക്തമാക്കി ഇന്ത്യ
ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന് ബ്രിക്സ് ഉച്ചകോടിയിലേക്കും ഉഭയകക്ഷി സന്ദർശനത്തിനുമായി രണ്ട് വ്യത്യസ്ത ഔദ്യോഗിക ക്ഷണങ്ങൾ നൽകിയിരുന്നുവെന്ന് വ്യക്തമാക്കി ഇന്ത്യ. ബ്രിക്സ് ഉച്ചകോടിയിലേക്കുള്ള ക്ഷണം ബംഗ്ലാദേശിന് ...








