tax return

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

പുതുക്കിയ ആദായനികുതി റിട്ടേണുകള്‍ വീണ്ടും പരിശോധനയ്ക്കു വിധേയമാക്കാന്‍ നീക്കം

മുംബൈ: കേന്ദ്ര സര്‍ക്കാറിന്റെ നയ പ്രകാരമുള്ള നോട്ടു അസാധുവാക്കലിനുശേഷം ബാങ്കില്‍ സമര്‍പ്പിച്ച പുതുക്കിയ ആദായനികുതി റിട്ടേണുകള്‍ വീണ്ടും കര്‍ശന പരിശോധനയ്ക്കു വിധേയമാക്കുന്നു. 30 ശതമാനത്തോളം നികുതി കണക്കില്‍പെടാത്ത ...

ജൂലൈയില്‍ ആരംഭിച്ച ജിഎസ്ടി ഇനത്തില്‍ മാത്രം 92,283 കോടി രൂപ കേന്ദ്രസര്‍ക്കാരിന് ലഭിച്ചെന്ന് അരുണ്‍ ജെയ്റ്റ്ലി

ഡല്‍ഹി: ജൂലൈ മുതല്‍ ആരംഭിച്ച ജിഎസ്ടി ഇനത്തില്‍ മാത്രം സര്‍ക്കാരിന് ഇതുവരെ 92,283 കോടി രൂപ ലഭിച്ചെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജൂലൈ മുതല്‍ മൊത്തം നികുതിയുടെ ...

ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും

ഡല്‍ഹി: ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് അര്‍ധരാത്രിവരെ റിട്ടേണ്‍ നല്‍കാമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. വെബ്സൈറ്റ് incometaxindiaefiling.gov.in

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടി

ഡല്‍ഹി: 2016-17 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടി. ഓഗസ്റ്റ് അഞ്ച് വരെയാണ് സമയ പരിധി നീട്ടിയിരിക്കുന്നത്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന ...

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം ഇന്ന് അവസാനിക്കും. സമയ പരിധി ഒരു മാസം കൂടി നീട്ടാന്‍ പദ്ധതി ഇല്ലെന്ന് ആദായ നികുതി വകുപ്പ് ...

നികുതിയടയ്ക്കാനുള്ള വരുമാനമുണ്ടായിട്ടും അടയ്ക്കാത്തവരെ കണ്ടെത്താനൊരുങ്ങി ആദായനികുതിവകുപ്പ്

ഡൽഹി: നികുതിയടയ്ക്കാനുള്ള വരുമാനമുണ്ടായിട്ടും നികുതി അടയ്ക്കാതെ മാറി നില്‍ക്കുന്നവരെ കണ്ടെത്താൻ നടപടി ആരംഭിച്ച് ആദായനികുതിവകുപ്പ്. 2017-18 വർഷം  രണ്ടുകോടിപ്പേരെയെങ്കിലും പുതിയതായി നികുതിദായകരാക്കാമെന്നാണ് വകുപ്പിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞവർഷം 91 ...

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വൈകിയാല്‍ 10,000 രൂപ പിഴ ഈടാക്കുന്നത് 2018 ഏപ്രില്‍ മുതല്‍

ഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വൈകിയാല്‍ 10,000 രൂപവരെ പിഴ ഈടാക്കുന്നത് 2018 മുതല്‍ മാത്രമേ ബാധകമാകൂ. കഴിഞ്ഞ ഫിബ്രവരിയില്‍ അവതരിപ്പിച്ച ബജറ്റിലാണ് പിഴ ...

ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി

ഡല്‍ഹി: ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. ഇത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഭേദഗതി ചെയ്ത കോടതി ഇപ്പോള്‍ ആധാര്‍ ...

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പാന്‍കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കാനും കേന്ദ്രസര്‍ക്കാറിന് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ കേന്ദ്രബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റലി ആദായ ...

നോട്ട് അസാധുവാക്കല്‍; വന്‍ നിക്ഷേപം നടത്തിയ 5.27 ലക്ഷം പേര്‍ നികുതി റിട്ടേണ്‍ നല്‍കിയതായി ധനകാര്യവകുപ്പ്

ഡല്‍ഹി: നോട്ട് അസാധുവാക്കലിനുശേഷം വന്‍ നിക്ഷേപം നടത്തിയ 5.27 ലക്ഷം പേര്‍ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതായി ധനകാര്യവകുപ്പ്. ജനുവരി 31നാണ് വന്‍നിക്ഷേപം നടത്തിയവരോട് നികുതി റിട്ടേണ്‍ നല്‍കാന്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist